സി ഐ ടി യു ഓഫീസിനുള്ളിൽ യുവതിയുടെ മൃതദേഹം; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സി ഐ ടി യു ഓഫീസിനുള്ളിൽ യുവതിയുടെ മൃതദേഹം. ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് നാൽപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പാലിയോട് സ്വദേശി ചിത്രലേഖയാണ് മരിച്ചത്. കഴിഞ്ഞ ...