മുസ്ലിം മതമൗലികവാദികളുടെ ഭീഷണി അതിജീവിച്ച തസ്ലീമ നസ്രിൻ പ്രവാസ ജീവിതത്തിന്റെ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നു
ഡൽഹി: മുസ്ലിം മതമൗലികവാദികളുടെ ഭീഷണി അതിജീവിച്ച പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിൻ പ്രവാസ ജീവിതത്തിന്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്നു. ബംഗ്ലാദേശിലെ മയ്മെൻസിംഗിൽ 1962 ആഗസ്റ്റ് 25നായിരുന്നു ...