മലയാളത്തിലെ പ്രമുഖ സംവിധായകൻ ഹോട്ടലിലേക്ക് വിളിച്ചു; വഴങ്ങാത്തതിനാൽ സിനിമ നഷ്ടമായി; ലക്ഷ്മി രാമകൃഷ്ണൻ
ചെന്നൈ: സംവിധായകന്റെ താത്പര്യത്തിന് വഴങ്ങാത്തതിനാൽ മലയാള സിനിമയിൽ തനിക്കും ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തി നടി ലക്ഷ്മി രാമകൃഷ്ണൻ. പ്രതികാരമെന്നോണം തന്നെ കൊണ്ട് നിരവധി തവണ ഒരു ...