(exclusive) നടന്‍ ലാലു അലക്‌സ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും, ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക്
കൊച്ചി: പ്രശസ്ത നടന്‍ ലാലു അലക്‌സ് ബിജെപി മുന്നണിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ഇത് സംബന്ധിച്ച എന്‍ഡിഎ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ലാലു അലക്‌സിനെ കടത്തുരുത്തിയില്‍ മത്സരിപ്പിക്കാനാണ് നീക്കം. ബിജെപി ...