പഹൽഗാമിനെ വേദനിപ്പിച്ച തലച്ചോർ ഇവന്റേത്; ലക്ഷ്‌കർ തൊയ്ബയുടെ ഉന്നത കമാൻഡർ ഫാറൂഖ് അഹമ്മദ്
പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ലക്ഷകർ ഇ തൊയ്ബയുടെ ഉന്നത കമാൻഡറാണെന്ന് എൻഐഎ. പാകിസ്താനിൽ നിന്നുളള ലഷ്‌കറെ കമാൻഡർ ഫാറൂഖ് അഹമ്മദാണ് കശ്മീരിൽ ഭീകരർക്ക് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ...