ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ
ന്യൂഡൽഹി : ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ. ഡൽഹി പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിൽ നിന്നുള്ള ഇയാൾ കഴിഞ്ഞ കുറച്ചു ...








