‘കാശ്മീരിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ; ലഷ്കർ കമാൻഡർ ലതീഫ് ഭട്ടിനായി വലവീശി സുരക്ഷാ സേന!’: തലയ്ക്ക് 15 ലക്ഷം പാരിതോഷികം
ജമ്മു കാശ്മീരിൽ അടുത്തകാലത്തായി നടന്ന ടാർഗെറ്റഡ് കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ലഷ്കറെ തൊയ്ബ (LeT) മുതിർന്ന കമാൻഡർ മുഹമ്മദ് ലതീഫ് ഭട്ടിനായി അതിശക്തമായ തിരച്ചിൽ ആരംഭിച്ച് ...








