അഡിഡാസിൽ കൂട്ട പിരിച്ചുവിടൽ ; ഇന്ത്യൻ ഹെഡ്ക്വാർട്ടേഴ്സിലെ പകുതിയോളം ജീവനക്കാർ പുറത്ത്
ആഗോള കായിക വസ്ത്ര-പാദരക്ഷാ നിർമ്മാതാക്കളായ അഡിഡാസ് തങ്ങളുടെ ഇന്ത്യയിലെ ഹെഡ്ക്വാർട്ടേഴ്സായ ഗുരുഗ്രാം ഓഫീസിലെ പകുതിയോളം ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചെലവുകൾ ചുരുക്കുന്നതിന്റെയും കമ്പനിയുടെ ആഗോള പുനഃസംഘടനയുടെയും ...








