ഞാന്‍ വരില്ല, വരില്ല, വരില്ല; താങ്ക് യു; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വിദ്യാർത്ഥിയുടെ ലീവ് ലെറ്റര്‍
സ്കൂളിൽ പോയിട്ടുള്ളപ്പോൾ ഒരു തവണ എങ്കിലും നമ്മളൊക്കെ ലീവ് ലെറ്റര്‍ എഴുതിയിട്ടുണ്ടാകും. നുണയും സത്യവും ഒക്കെ ആയി പല കാരണങ്ങൾ അതിൽ എഴുതി പിടിപ്പിച്ചിട്ടും ഉണ്ടാകും. എന്നാൽ, ...








