കമ്യൂണിസ്റ്റ് ഭീകരർ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു; ഐഎസിൽ നിന്നും അൽ ഖ്വയ്ദയിൽ നിന്നും ഇന്ത്യ നേരിടുന്നത് വമ്പൻ ഭീഷണി; എഫ്.എടി.എഫ് റിപ്പോർട്ട്
ന്യൂഡൽഹി; ജമ്മുകശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ഭീകരഗ്രൂപ്പുകളിൽ നിന്ന് ഇന്ത്യ നേരിടുന്നത് വലിയ ഭീഷണിയെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ്. ഇന്ത്യയിൽ കള്ളപ്പണം വെളുപ്പിക്കുന്നിനുള്ള പ്രധാന സ്രോതസ്സുകൾ രാജ്യത്തിനുള്ളിൽ ...