എംഇഎസ് വിമന്‍സ് കോളേജില്‍ പര്‍ദ്ദയ്ക്കും ജീന്‍സിനും, ലെഗിന്‍സിനും നിരോധനം.പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍
കോഴിക്കോട്: കോഴിക്കോട് എം.ഇ.എസ് വിമന്‍സ് കോളജില്‍ പര്‍ദ്ദ, ലെഗിന്‍സ്, ജീന്‍സ് എന്നിവ ധരിച്ചെത്തുന്നത് നിരോധിച്ച മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ പ്രതിഷേധം. ജൂലായ് ഒന്നാം തിയതി നിരോധിച്ച വസ്ത്രങ്ങള്‍ ധരിച്ച് ...