വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാല്‍; അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍…
ധാരാളം ഗുണങ്ങള്‍ ഉള്ള ഒന്നാണ് ചെറുനാരങ്ങ. ക്ഷീണം അകറ്റാനും മറ്റും നമ്മൾ ചെറുനാരങ്ങാ വെള്ളം കുടിക്കാറുണ്ട്. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നതും ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു. ...