കേന്ദ്രം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചപ്പോള്‍ ലാഭം കൊയ്തത് കേരളം: സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം
കേന്ദ്ര സര്‍ക്കാര്‍ ഒന്‍പത് തവണയായി എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചപ്പോള്‍ അതിന്റെ മുഴുവന്‍ ആനുകൂല്യവും നേടിയത് സംസ്ഥാന സര്‍ക്കാരാണെന്ന വാദം ഉയര്‍ന്ന് വരുന്നു. കേന്ദ്രം വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ ...