ലോകസഭ കക്ഷി നേതാവ് സ്ഥാനത്ത് നിന്നും രാഹുൽ ഒളിച്ചോടുന്നു: ബംഗാളിൽ നിന്നുള്ള പ്രമുഖനല്ലാത്ത എംപിയ്ക്ക് ചുമതല
ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെ നിയോഗിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമനം നടത്തിയത്. ബംഗാളിലെ മുന്‍ പിസിസി അധ്യക്ഷനായ അധീര്‍രഞ്ജന്‍ ...