ലോക ദീര്‍ഘ ചുംബന മത്സരം വേണ്ടെന്ന് വെച്ചത് എന്തിന്, വിശദീകരണവുമായി ഗിന്നസ്; നിലവിലെ റെക്കോഡ് 58 മണിക്കൂര്‍, 35 മിനിട്ട്
ലോകത്ത് ദീര്‍ഘ ചുംബന റെക്കോഡ് എന്നൊരു റെക്കോഡ് തന്നെ ഉണ്ടായിരുന്നുവെന്ന കാര്യം ഈ വാര്‍ത്ത പുറത്തുവരുമ്പോഴാണ് പലരും അറിയുന്നത് തന്നെ. സംഗതി സത്യമാണ്. 2013ലാണ് ഗിന്നസ് വേള്‍ഡ് ...








