21 കോടിയുടെ ബാധ്യതയായി പൂരാൻ; വെറുതെ പണം കളഞ്ഞെന്ന് അശ്വിൻ, താരത്തെ പുറത്താക്കി ഇംഗ്ലിസിനെ കൊണ്ടുവരാൻ നിർദ്ദേശം
ഐപിഎൽ 2026-ൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന നിക്കോളാസ് പൂരാൻ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വലിയ ബാധ്യതയാകുകയാണെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഗുജറാത്തിനെതിരായ മത്സരത്തിൽ 21 ...








