Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

21 കോടിയുടെ ബാധ്യതയായി പൂരാൻ; വെറുതെ പണം കളഞ്ഞെന്ന് അശ്വിൻ, താരത്തെ പുറത്താക്കി ഇംഗ്ലിസിനെ കൊണ്ടുവരാൻ നിർദ്ദേശം

by Brave India Desk
Apr 13, 2026, 11:11 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന നിക്കോളാസ് പൂരാൻ ലഖ്‌നൗ സൂപ്പർ ജയന്റ്സിന് വലിയ ബാധ്യതയാകുകയാണെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ഗുജറാത്തിനെതിരായ മത്സരത്തിൽ 21 പന്തിൽ 19 റൺസ് മാത്രമെടുത്ത് പൂരാൻ നിരാശപ്പെടുത്തിയിരുന്നു. ഈ സീസണിൽ നാല് മത്സരങ്ങളിൽ നിന്ന് 10.25 ശരാശരിയിൽ വെറും 41 റൺസ് മാത്രമാണ് ഈ കരീബിയൻ താരത്തിന്റെ സമ്പാദ്യം.

തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അശ്വിൻ പൂരാനെതിരെ ആഞ്ഞടിച്ചത്. “നിക്കോളാസ് പൂരാൻ ലഖ്‌നൗവിന് വലിയൊരു തലവേദനയായി മാറിയിരിക്കുകയാണ്. ഗ്രൗണ്ടിൽ ഫീൽഡ് ചെയ്യുമ്പോൾ അവന്റെ നിൽപ്പ് കണ്ടാൽ തന്നെ അത് മനസ്സിലാകും. ലഖ്‌നൗ ഏറ്റവും വലിയ തുക നൽകി ഒന്നാമതായി നിലനിർത്തിയ താരമാണവൻ. അതിനുള്ള പ്രതിഫലം അവൻ തിരികെ നൽകേണ്ടതുണ്ട്,” അശ്വിൻ വ്യക്തമാക്കി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

പൂരാന് കുറച്ചുനാൾ വിശ്രമം നൽകണമെന്നാണ് 2019-ൽ പഞ്ചാബിൽ താരത്തിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന അശ്വിൻ നിർദ്ദേശിക്കുന്നത്. പകരക്കാരനായി ജോഷ് ഇംഗ്ലിസിനെയോ മാത്യു ബ്രീറ്റ്സ്കെയെയോ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം എൽഎസ്ജി മാനേജ്‌മെന്റിനെ ഉപദേശിക്കുന്നു.

ഋഷഭ് പന്തിനെ ഓപ്പണറായി ഇറക്കണമെന്ന് താൻ നേരത്തെ പറഞ്ഞതിന്റെ കാരണവും അശ്വിൻ വ്യക്തമാക്കി. “ടി20 ക്രിക്കറ്റിൽ ഋഷഭ് പന്ത് ഇപ്പോൾ സിക്സറുകൾ നേടാൻ ബുദ്ധിമുട്ടുന്നുണ്ട്. പവർപ്ലേയിലെ ഫീൽഡിങ് നിയന്ത്രണങ്ങൾ മുതലെടുക്കാൻ അവനെ ഓപ്പണറായി ഇറക്കുന്നതാണ് നല്ലത്. ആദ്യത്തെ ആറ് ഓവർ കളിച്ച് 35-40 റൺസ് എടുത്താൽ അത് ടീമിന് വലിയ ഗുണം ചെയ്യും,” അശ്വിൻ ചൂണ്ടിക്കാട്ടി.

ലഖ്‌നൗ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ബാക്കിനിൽക്കെയാണ് ഗുജറാത്ത് അനായാസം മറികടന്നത്. നായകൻ ശുഭ്മാൻ ഗില്ലിനൊപ്പം അർദ്ധസെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെ പ്രകടനത്തെ അശ്വിൻ വാനോളം പുകഴ്ത്തി. ലോകകപ്പിലെ മോശം ഫോമിന് ശേഷം ബട്ട്‌ലർ താളം കണ്ടെത്തിയത് ഗുജറാത്തിന് വലിയ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: ipl 2026LSG VS GT
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies