രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേറ്റു ; ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ച് സൈന്യം
ന്യൂഡൽഹി : രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ത്യൻ സായുധസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറച്ചു കൊണ്ടാണ് സിഡിഎസും ...









