പി.സി.ജോര്‍ജിനെ എന്‍ഡിഎയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള
പി.സി.ജോര്‍ജിനെ എന്‍ഡിഎയില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു.ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂഞ്ഞാര്‍ ...