‘കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പോലീസിന് അബദ്ധം പറ്റിയുള്ളൂ,വാരാപ്പുഴയിലെ ആ പയ്യനെയല്ലേ പോലീസ് കൊന്നൊള്ളൂ’ ‘വേറെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?’; പോലീസിന്റെ ക്രൂരതയെ നിസാരവത്കരിച്ച് എംഎം മണി
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കേസിലും കോട്ടയത്തെ കെവിന്റെയും മരണത്തില്‍ മാത്രമേ പോലീസിന് പിഴവ് പറ്റിയുള്ളു എന്ന വാദവുമായ് മന്ത്രി എംഎം മണി. കോട്ടയത്തെ ആ പയ്യന്റെ കാര്യത്തിലല്ലേ പോലീസിന് ...