‘അണ്ണാക്കിലെ പിരി വെട്ടിയോ നട്ടെല്ലില്ലാത്തവന്മാരേ,പാറ്റകൾ തട്ടിപ്പുകാരുടെ കൂട്ടം’; ആഞ്ഞടിച്ച് മാധവ് സുരേഷ്!
സിജെപി (കോക്ക്റോച്ച് ജനതാ പാർട്ടി/CJP) പ്രവർത്തകർക്കും ഒരുവിഭാഗം മാധ്യമങ്ങൾക്കും രാഷ്ട്രീയ എതിരാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സോഷ്യൽ മീഡിയയിലൂടെ ...








