ഇത് സ്വപ്‌നമാണോ?വാക്കുകൾ കിട്ടുന്നില്ല; അയ്യപ്പദർശനത്തിൽ മനംനിറഞ്ഞ് ലോക്‌നാഥ് ബെഹ്‌റയുടെ പത്‌നി
ശബരിമലയിൽ ദർശനം നടത്തി മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ മധുമിത ബെഹ്‌റ. ശബരിമല ദർശനം ഒരു സ്വപ്‌നം പോലെ തോന്നുന്നുവെന്ന് അവർ പറഞ്ഞു. എല്ലാം സ്വപ്‌നം ...








