ആദ്യം പ്രസവത്തിൽ ഡോക്ടർമാർ സൂചി വയറ്റിൽ മറന്നു ; ഒടുവിൽ കണ്ടെത്തിയത് രണ്ടാം പ്രസവത്തിൽ
ഭോപ്പാൽ : ഒന്നാമത്തെ പ്രസവ ശസത്രക്രിയയ്ക്കിടയിൽ സ്ത്രീയുടെ വയറ്റിൽ അകപ്പെട്ട് പോയ സൂചി കണ്ടെത്തിയത് രണ്ടാമത്തെ പ്രസവ സമയത്ത്. മദ്ധ്യപ്രദേശിലാണ് സംഭവം. സജ്ഞയ് ഗാന്ധി ആശുപത്രിയിലാണ് വിചിത്ര ...








