അമേരിക്കയിൽ വീണ്ടും ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണം! ആറ് ദിവസത്തെ തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി; ഞെട്ടലിൽ ഐഐടി മദ്രാസ്!”
അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിച്ചിരുന്ന സാകേതിനെ കഴിഞ്ഞ ഫെബ്രുവരി ...








