കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ സിപി നായര്‍ വധശ്രമക്കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു
മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായരെ വധിക്കാന്‍ ശ്രമിച്ച കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കേസ് പിന്‍വലിക്കരുതെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശം മറികടന്നാണ് തീരുമാനം. ...