മലയാറ്റൂരിൽ ആർഎസ്എസ് ശാഖയ്ക്ക് നേരെയുള്ള ആക്രമണം ഭരണഘടനാ വിരുദ്ധം; അക്രമണത്തിലൂടെ സംഘടനാ സ്വാതന്ത്ര്യം തടയാമെന്ന് കരുതേണ്ട: ആലുവ ജില്ലാ കാര്യകാരി
കാലടി: മലയാറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അദ്ദേഹത്തിന്റെ അനുമതിയോടെ നടക്കുന്ന ആർ.എസ്.എസ് ശാഖയ്ക്ക് നേരെ നടന്ന ആക്രമണം ജനാധിപത്യത്തോടും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ...








