‘കശ്മീരിനെക്കുറിച്ച് എന്റെ പല പരാമര്‍ശങ്ങളും വിഡ്ഢിത്തമായിരുന്നു, ഇന്ത്യ വിരുദ്ധ നടപടി ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്’; അധികാരം പോയത് അങ്ങനെയാണെന്ന് മലേഷ്യൻ മുൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്
ഡല്‍ഹി: ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ സ്വീകരിച്ച ഇന്ത്യ വിരുദ്ധ നടപടി താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. ഒരു ...