‘വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും’? മാളിനുള്ളില്‍ വെച്ച് ഈ മനുഷ്യന്‍ പച്ച ചിക്കന്‍ തിന്നുന്നതെന്തിന്
'വിശന്നാല്‍ നിങ്ങള്‍ നിങ്ങളല്ലാതാകും' എന്ന പരസ്യം കേട്ടിട്ടില്ലേ. ഇപ്പോഴത് ശരിവെക്കുന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്, അങ്ങ് ഓസ്‌ട്രേലിയയില്‍. വിശന്നിട്ടാണോ എന്നറിയില്ല, ഒരു മനുഷ്യന്‍ മാളിനുള്ളിലെ എസ്‌കലേറ്ററില്‍ സഞ്ചരിക്കുന്നതിനിടെ ...