യുഡിഎഫ് തരംഗത്തിനിടയിലും ടി എൻ പ്രതാപന് ദയനീയ തോൽവി ; മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചു
കേരളമാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും തൃശ്ശൂരിലെ മണലൂർ മണ്ഡലത്തിൽ യുഡിഎഫ് ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായ ടി എൻ പ്രതാപനെ തോൽപ്പിച്ചുകൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി ...








