‘ക്ഷേത്രങ്ങളില്‍ ആനകള്‍ ഭീക്ഷാടകരെ പോലെ’ ആനകള്‍ക്ക് പ്രത്യേക നിയമസംരക്ഷണം വേണമെന്ന് മനേക ഗാന്ധി
ഡല്‍ഹി: ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ ആനകള്‍ ഭിക്ഷാടകരെ പോലെ ജീവിക്കുകയാണെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി. സര്‍ക്കാരിന്റെ അശ്രദ്ധ മൂലം ആനകള്‍ കടുത്ത ദുരിതവും ക്രൂരതകളും അനുഭവിക്കുകയാണ്. പല ...