മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്
മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ (എം.ആർ.പി.എൽ) സമുച്ചയത്തിൽ ശക്തമായ സ്ഫോടനവും തുടർന്ന് വൻ തീപിടുത്തവും ഉണ്ടായി. പ്ലാന്റിലെ ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലാണ് അപകടമുണ്ടായതെന്നാണ് ...








