ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്
ഹൊറർ, കോമഡി, സൈക്കോളജി എന്നിവ കൃത്യമായി ചേർത്തൊരുക്കിയ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ...








