മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച് കെ.സുരേന്ദ്രന്‍
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. പിന്‍വലിക്കുന്നതിന് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഇനി ഡിസംബര്‍ മൂന്നിനാണ് കേസ് പരിഗണിക്കുക. മഞ്ചേശ്വരം ...