‘സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ ഒന്നൊഴിയാതെ പരാജയപ്പെട്ടു എന്നത് ചരിത്ര സത്യം‘: ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ
പൂനെ: സനാതന ധർമ്മത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ ഒന്നൊഴിയാതെ പരാജയപ്പെട്ടു എന്നത് ചരിത്ര സത്യമാണെന്ന് ആർ എസ് എസ് ജോയിന്റ് ജനറൽ സെക്രട്ടറി മന്മോഹൻ വൈദ്യ. ഇംഗ്ലീഷിലെ Religion(മതം) ...