Tag: manorama

കേന്ദ്രം കള്ളം പറഞ്ഞതാണെന്ന മനോരമ റിപ്പോര്‍ട്ടാണ് നുണIn Facebook 

പണ്ടൊക്കെ അറിവ് ലഭിക്കാന്‍ പത്രങ്ങള്‍ വായിക്കണമെന്ന് മുതിര്‍ന്നവര്‍ പറയുമായിരുന്നു . ഇപ്പോള്‍ കള്ളത്തരങ്ങളും വിവരക്കേടുകളും മാത്രം പ്രചരിപ്പിക്കുന്ന ഒരിടമായി മാറി ഭൂരിഭാഗം മാധ്യമങ്ങളും. എല്ലാവര്ക്കും അവരവരുടേതായ രാഷ്ട്രീയ ...

”എ പ്രമോദ് പ്രമോദ് രാമനും, ടിപി ഷാനി ഷാനി പ്രഭാകരനും, പി വിനോദ് വിനോദ് നായരുമായി” മനോരമ ഹിന്ദു ഐഡനിറ്റി ഊന്നി പറയും” ജോയ് ആലുക്കാസിന്റെ റെയ്ഡ് വാര്‍ത്ത മുക്കിയതുള്‍പ്പടെ മാധ്യമങ്ങളെ പൊളിച്ചടക്കി ജയശങ്കര്‍

മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളായ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി മാധ്യമനിരീക്ഷകനും അഭിഭാഷകനുമായ എ ജയശങ്കര്‍. മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ അദ്ദേഹം ...

മനോരമ കയ്യേറിയ 400 ഏക്കര്‍ ക്ഷേത്ര ഭൂമി പിടിച്ചെടുക്കാനുള്ള ഹൈക്കോടതി ഉത്തരവ് വാര്‍ത്തയാവാതെ ഒതുക്കി മുഖ്യധാര മാധ്യമങ്ങള്‍, ബ്രേക്കിംഗ് പോയിട്ട് ഫൂട്ടേജ് പോലുമാക്കാതെ ചാനലുകള്‍, ദേശാഭിമാനിയുടെ തലക്കെട്ട് മനോരമയുടെ പേര് പോലും പറയാതെ

മനോരമ കയ്യേറിയ ക്ഷേത്രഭൂമി പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയ വാര്‍ത്ത മുഖ്യധാര മാധ്യമങ്ങള്‍ ഒതുക്കി. മലപ്പുറം പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400 ഏക്കര്‍ ഭൂമി പാട്ടക്കാലാവധി കഴിഞ്ഞിട്ടും മലയാള ...

മനോരമ കുടുംബം 400 ഏക്കര്‍ ക്ഷേത്ര ഭൂമി കയ്യേറാന്‍ ശ്രമിച്ചുവെന്ന കേസിന്റെ നാള്‍ വഴികള്‍

പാട്ടക്കരാര്‍ 1943 ആഗസ്ത് 23-നാണു കോഴിക്കോട് സാമൂതിരി മാനവ വിക്രമരാജ ദേവസ്വത്തിന്റെ കീഴിലുള്ള 786.71 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി പാട്ടത്തിന് നല്‍കി. 60 വര്‍ഷമായിരുന്നു പാട്ടക്കാലവധി. ...

കുമ്മനത്തെ അവഹേളിക്കുന്ന അടിക്കുറിപ്പ്. പ്രതിഷേധം തണുപ്പിക്കാൻ മനോരമയുടെ പാഴ്ശ്രമം. വിശദീകരണം ഇങ്ങനെ,മനോരമയെ അടപSലം ട്രാേളി സോഷ്യൽമീഡിയ

മിസോറം ഗവര്‍ണറായി കുമ്മനം രാജശേഖരനെ നിയമിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തസമത്ത് ഉണ്ടായ അടിക്കുറിപ്പ് ആക്ഷേപിക്കാനായിരുന്നില്ല എന്ന് മനോരമയുടെ വിശദീകരണം. പുതിയ നിയമനവാര്‍ത്തയും തമാശയെന്ന വിധത്തില്‍ ആ ...

പേര് മാമന്‍ മാത്യു, അഛന്റെ പേര് കെ.എം മാത്യു ( ട്രോളല്ല ), മനോരമയുടെ പിതൃശൂന്യ മാധ്യമപ്രവര്‍ത്തനമെന്ന് ആക്ഷേപിച്ച് സോഷ്യല്‍ മീഡിയ

ബിജെപി  അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറം ഗവര്‍ണ്ണറായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മനോരമ ചാനലില്‍ വന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഉത്തരവാദിത്വമുള്ള മാധ്യമസ്ഥാപനം എന്ന നിലയില്‍ ...

മലയാള മനോരമ, മാതൃഭൂമി പത്രങ്ങളുടെ പ്രചാരത്തില്‍ ഇടിവ്, മനോരമയുടെ അരലക്ഷത്തോളം കോപ്പികള്‍ കുറഞ്ഞു

m കേരളത്തില്‍ എറ്റവും കൂടുതല്‍ പ്രചാരം ഉള്ള പത്രങ്ങളായ മലയാള മനോരമ്മയുടെയും മാതൃഭൂമിയുടെയും സര്‍ക്കുലേഷനില്‍ ഇടിവ്. 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ട് പ്രകാരമാണ് ...

ബാഹുബലിയുടെ ദേശീയ പുരസ്‌ക്കാരം പിന്‍വലിച്ചുവെന്ന് വ്യാജവാര്‍ത്ത നല്‍കി മനോരമ

കോട്ടയം: രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ദേശീയപുരസ്‌കാരം പിന്‍വലിച്ചുവെന്ന തലക്കെട്ടില്‍ മനോരമ ഓന്‍ലൈനാണ് തെറ്റായ വാര്‍ത്ത നല്‍കിയത്. എല്ലാ മേഖലകളില്‍ നിന്നു പ്രതിഷേധം ശക്തമായതോടെയാണ് ബാഹുബലിയുടെ ദേശീയപുരസ്‌കാരം പിന്‍വലിക്കാന്‍ ...

മനോരമ വാര്‍ത്ത ദേശീയ ചലച്ചിത്ര പുരസ്‌കാരം അട്ടിമറിക്കാനെന്ന് സംവിധായകന്‍ ഡോ.ബിജു

ദേശിയ ചലചിത്ര പുരസ്‌കാരങ്ങള്‍ക്കുള്ള സ്‌ക്രീനിംഗ് നടന്നു കൊണ്ടിരിക്കെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ മനോരമയ്ക്ക് സ്വാര്‍ത്ഥ താല്‍പര്യമുണ്ടെന്ന് സംവിധായകന്‍ ഡോ.ബിജു. കള്ള വാര്‍ത്തയുണ്ടാക്കി അവസാന റൗണ്ടിലേക്കുള്ള സിനിമകളുടെ സാദ്ധ്യതകളെ ...

Latest News