കണ്ണൂരിൽ ആയുധങ്ങളുമായി കമ്യൂണിസ്റ്റ് ഭീകരരുടെ പ്രകടനം; പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ലഘുലേഖ
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ ആയുധങ്ങളുമായി കമ്യൂണിസ്റ്റ് ഭീകരര സംഘം.അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാളത്തോടാണ് സായുധരായ കമ്യൂണിസ്റ്റ് ഭീകര സംഘം ലഘുലേഖ വിതരണം ചെയ്യാൻ എത്തിയത്. സിപിഐ മാവോയിസ്റ്റ് ...