ബോബി ചെമ്മണ്ണൂർ ഇല്ലെന്ന് ഉറപ്പ് വരുത്തിയിട്ടേ പോകൂ; അവിടെ ഉദ്ഘാടനത്തിന് പോവരുതെന്ന് പലരും പറഞ്ഞിട്ടുണ്ട്; വെളിപ്പെടുത്തി മെറീന മൈക്കിൾ
തിരുവനന്തപുരം: ഹണി റോസിനെതിരെ െൈലംഗിക അധിക്ഷേപം നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് വയനാട്ടിലെ ...