”നമ്പി നാരായണന്റെ പേര് പറയാന്‍ ക്രൂരമായി മര്‍ദ്ദിച്ചു”ഐബി ഉദ്യോഗസ്ഥര്‍ക്കും, പോലിസിനുമെതിരെ പരാതി നല്‍കാനൊരുങ്ങി മറിയം റഷീദ
ചെന്നൈ: ചാരക്കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിലെ സിബി മാത്യൂസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്പെക്റായിരുന്ന എസ്.വിജയന്‍ എന്നിവര്‍ക്കും കേരള പൊലീസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കസ്റ്റഡി പീഡനത്തിന് കേസ് നല്‍കാന്‍ ...