റൊണാള്‍ഡോ, മെസ്സി എന്നിവരെ ഞെട്ടിച്ച് ലൂക്ക മോഡ്രിച്ച് ഫിഫയുടെ മികച്ച ലോകതാരം: മാര്‍ത്ത വനിതാ താരം
ഫുട്‌ബോളര്‍മാരായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസ്സി എന്നിവരെ ഞെട്ടിച്ച് കൊണ്ട് ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ പുരസ്‌കാര പ്രഖ്യാപനം. ക്രോയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് ഫിഫയുടെ മികച്ച താരം. ബ്രസീലിന്റെ മാര്‍ത്തയെ ...