Saturday, June 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

61 കിലോ ഐഇഡി; എകെ സീരിസ് തോക്കുകൾ ഉൾപ്പെടെ വേറെയും; മണിപ്പൂരിൽ കൊള്ളയടിച്ച ആയുധങ്ങൾ വീണ്ടെടുത്ത് സുരക്ഷാ സേന

by Brave India Desk
Feb 23, 2025, 06:37 pm IST
in India
Share on FacebookTweetWhatsAppTelegram

ഇംഫാൽ: മണിപ്പൂരിൽ കലാപകാരികൾ കൊള്ളയടിച്ച ആയുധങ്ങൾ തിരികെ എത്തിച്ച് സുരക്ഷാ സേന. ഐഇഡിയും എ.കെ സീരിസിലുള്ള തോക്കുകളും ഉൾപ്പെടൊണ് സുരക്ഷാ സേന കണ്ടെടുത്തത്. നിരവധി കലാപകാരികൾ ആയുധങ്ങളുമായി സുരക്ഷാ സേനയ്ക്ക് മുൻപിൽ കീഴടങ്ങി.

കൊള്ളയടിച്ച ആയുധങ്ങൾ തിരികെ ഏൽപ്പിക്കാൻ കഴിഞ്ഞ ദിവസം ഗവർണർ അജയ് കുമാർ ബല്ല ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലാപകാരികൾ ആയുധങ്ങളുമായി കീഴടങ്ങിയത്. എം- 16 റൈഫിൾ, എകെ സീരീസിലുള്ള തോക്കുകൾ, കൈ തോക്കുകൾ, ഗ്രനേഡുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മോർട്ടാർ ഷെൽ, തുടങ്ങി 16 ഓളം ആയുധങ്ങൾ ആണ് സൈന്യത്തിനെ തിരികെ ഏൽപ്പിച്ചത്. ഗവർണറുടെ അഭ്യർത്ഥന പ്രകാരം ഇവർക്കെതിരെ നടപടി സ്വീകരിക്കുകയോ, ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിടുകയോ ചെയ്തിട്ടില്ല. ചുർച്ചന്ദ്പൂർ ജില്ലയിലാണ് സംഭവം. അടുത്തിടെ കുക്കി, സോമി സാമുദായിക നേതാക്കന്മാരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യർത്ഥനയുമായി ഗവർണർ എത്തിയത്.

Stories you may like

ഇന്ത്യൻ കപ്പലുകളെ ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാൻ ഇറാൻ ശ്രമിച്ചു; കരാർ വിവരങ്ങൾ ചോർത്തിയതിനെതിരെ ട്രംപ്

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

ഇതോടൊപ്പം ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞ ദിവസങ്ങളിലായി സുരക്ഷാ സേന പരിശോധന നടത്തുന്നുണ്ട്. ഇതിൽ 61 കിലോ ഐഇഡി കണ്ടെടുത്തു. മ്യാൻമർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന തെങ്ക്‌നോപൽ ജില്ലയിൽ നിന്നാണ് സ്‌ഫോടക ശേഖരം കണ്ടെത്തിയത്. ഇവ പിന്നീട് നിർവ്വീര്യമാക്കി.

അതേസമയം ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. എഫ്‌ഐആറും രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും സ്‌ഫോടക ശേഖരം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ തുടരും എന്ന് പോലീസ് അറിയിച്ചു. സംഘർഷാവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷാ സേന പ്രദേശത്ത് വലിയ ജാഗ്രതയാണ് പുലർത്തുന്നത്.

Tags: manipurarms
ShareTweetSendShare

Latest stories from this section

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

Discussion about this post

Latest News

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

ഇന്ത്യൻ കപ്പലുകളെ ഡ്രോൺ ഉപയോഗിച്ച് ആക്രമിക്കാൻ ഇറാൻ ശ്രമിച്ചു; കരാർ വിവരങ്ങൾ ചോർത്തിയതിനെതിരെ ട്രംപ്

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ, ഒടുവിൽ ഒരു റൺസ് വിജയം; വാണ്ടറേഴ്‌സിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യൻ വിപ്ലവം; മുനാഫ് പട്ടേൽ വക ഹീറോയിസം

ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പ്രതിമാസം 57 കോടിയുടെ ബാധ്യത ഏറ്റെടുത്ത് സർക്കാർ

ഓർഡിനറി മുതൽ ടൗൺ ടു ടൗൺ വരെ; കെഎസ്ആർടിസിയിലെ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിൽ ഏഴ് വിഭാഗം ബസുകളുടെ ഔദ്യോഗിക പട്ടിക പുറത്ത്

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

ഫുട്ബോൾ ചരിത്രത്തെ നാണിപ്പിച്ച ‘ഗിഹോൺ ദുരന്തം’: യൂറോപ്യൻ വമ്പന്മാരുടെ ഒത്തുകളിയിൽ വീണുപോയ അൾജീരിയൻ വിപ്ലവം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയബ അന്തരിച്ചു ; മൂന്ന് വർഷത്തെ കോമയ്ക്ക് ശേഷം 47-ാം വയസ്സിൽ അന്ത്യം

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മമതയുടെ കവിത ‘അപാംഗ് ഒപാംഗ് ജപാംഗ്’ ബംഗാളിലെ പൊതുലൈബ്രറികളിൽ നിന്നും നീക്കം ചെയ്യുന്നു ; ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി ; ലോകമെമ്പാടും പ്രതിസന്ധിയിലായി ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies