ലോകത്തിലെ ഏറ്റവും മികച്ച റെസ്റ്റോറൻ്റുകളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുമുള്ള രണ്ട് റസ്റ്റോറന്റുകൾ
ന്യൂഡൽഹി : ലോകത്തിലെ തന്നെ ഏറ്റവും മികച്ച 100 റസ്റ്റോറന്റുകളുടെ പട്ടിക പ്രഖ്യാപിച്ചതിൽ ഇന്ത്യയിൽ നിന്നുമുള്ള രണ്ട് റസ്റ്റോറന്റുകളും ഇടം പിടിച്ചു. വില്യം റീഡ് മീഡിയ കമ്പനിയുടെ ...