ലോക ഹിന്ദു കോൺഗ്രസിന് ബാങ്കോക്കിൽ തുടക്കമായി ; മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു
ബാങ്കോക്ക് : നാലുവർഷം കൂടുമ്പോൾ നടക്കുന്ന ലോക ഹിന്ദു കോൺഗ്രസിന് തുടക്കമായി. 2023ലെ ലോക ഹിന്ദു കോൺഗ്രസ് ബാങ്കോക്കിൽ വച്ചാണ് നടക്കുന്നത്. മാതാ അമൃതാനന്ദമയീദേവിയും ആർഎസ്എസ് സർസംഘചാലക് ...