മദ്രസയിൽ വച്ച് 7 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് മൗലാന; അർദ്ധരാത്രി ഹോസ്റ്റലിൽ നിന്ന് പുറത്താക്കി; കേസെടുത്ത് പോലീസ്
ലക്‌നൗ: ഉത്തർപ്രദേശിൽ 7 വയസുകാരനെതിരെ മൗലാനയുടെ ക്രൂരപീഡനം. ഉത്തർപ്രദേശിലെ രാപൂർ ജില്ലയിലാണ് സംഭവം. പ്രാദേശിക മദ്രസയിൽ താമസിച്ച് പഠിക്കുന്ന ഏഴ് വയസുകാരനെയാണ് മൗലാന ഷോയിബ് ഉപദ്രവിച്ചത്. കുട്ടിയെ ...