പീഡനവീരന്മാരുടെ മനസ്സിലിരുപ്പ് അറിയാന്‍ നിര്‍ഭയ കേസിലെ പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്യണമെന്ന് എഴുത്തുകാരി മീനാക്ഷി റെഡ്ഡി
ഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യണമെന്ന് പ്രശസ്ത മലയാളി എഴുത്തുകാരന്‍ എന്‍.എസ്.മാധവന്റെ മകളും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവന്‍. ഇത്തരത്തിലുള്ള ...