എംബിബിഎസ് പൂർത്തിയാക്കിയാൽ മീനാക്ഷി സിനിമാലോകത്തേക്കോ? ദിലീപിൻറെ മറുപടി
മലയാള സിനിമാ ആരാധകർക്ക് ഏറെ പ്രിയമുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു-ദിലീപ് ജോഡിയുടെ മകൾ എന്നതാണ് മീനാക്ഷിയോട് ആരാധകർക്ക് ഇത്ര പ്രിയം തോന്നാൻ കാരണമായത്. വീട്ടുകാരോടൊപ്പം തന്നെ ...