“കേരളത്തിലെ സ്വർണ്ണക്കടത്ത് തമിഴ് നടൻ സൂര്യയുടെ കള്ളപ്പണം വെളുപ്പിക്കാൻ” : വെളിപ്പെടുത്തലുകളുമായി തമിഴ് സിനിമാ താരം
ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന കേരളത്തിലെ സ്വർണകളളക്കടത്തിന് പിറകിൽ തമിഴ് നടൻ സൂര്യ എന്ന വെളിപ്പെടുത്തലുമായി നടിയും മോഡലുമായ മീരാ മിഥുൻ.അഗരം എന്ന സൂര്യയുടെ സ്വന്തം ജീവകാരുണ്യ സംഘടനയുടെ മറവിൽ ...