ബുംറയെ ട്രോളി സിറാജ്, തിരിച്ചു പണി കൊടുത്ത് ജസ്സി! “ആദ്യം പോയി ആ മുടി വെട്ട്”; സ്റ്റേഡിയത്തിൽ ചിരി പടർത്തി പേസർമാരുടെ കുസൃതി
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഗുജറാത്ത് ടൈറ്റൻസ് - മുംബൈ ഇന്ത്യൻസ് പോരാട്ടത്തിന് പിന്നാലെ ഇന്ത്യൻ പേസർമാരായ മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും തമ്മിലുള്ള രസകരമായ ...










