‘എഫ്.ഐ.ആര്‍ റദ്ദാക്കാനാവില്ല’: വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണം
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തളളി ഹൈക്കോടതി. കേസ് റദ്ദാക്കാനാവില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ അന്വേഷണം നേരിടണമെന്നും ഹൈക്കോടതി സിംഗിള്‍ ...