ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’
ആറ് പതിറ്റാണ്ടിലേറെ ഇന്ത്യൻ വ്യോമസേനയുടെ വിശ്വസ്ത പോരാളിയായി ആകാശത്ത് നിറഞ്ഞുനിന്ന മിഗ്-21ന്റെ പറക്കൽ ജീവിതം അവസാനിച്ചെങ്കിലും അതിന്റെ പാരമ്പര്യം അവസാനിക്കുന്നില്ല. 2025ൽ ചണ്ഡീഗഢ് എയർബേസിൽ നിന്ന് അവസാന ...











