ശക്തമായ പ്രതികാരം ചെയ്യും; ചാമ്പലാക്കും; ഭീകരർക്ക് മുന്നറിയിപ്പ് നൽകി ബെഞ്ചമിൻ നെതന്യഹു
ജെറുസലേം; ഹമാസ് ഭീകരർക്ക് ശക്തമായ താക്കീത് നൽകി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെതിരെ ശക്തമായ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം തീവ്രവാദികളെ ഉന്മൂലനം ചെയ്യുമെന്ന് മുന്നറിയിപ്പ് ...